tag:blogger.com,1999:blog-34107075.post3004747555192102358..comments2024-03-15T12:43:14.733+05:30Comments on കൂസിസം തുറന്നു കാട്ടപ്പെടുന്നു: കേരളത്തിൽ തീവ്രവാദമില്ല! (ഭാഗം 2 - മാർക്സിസ്റ്റുകളും മതതീവ്രവാദവും)Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger27125tag:blogger.com,1999:blog-34107075.post-58870370041412101262009-04-22T08:41:00.000+05:302009-04-22T08:41:00.000+05:30Nakulan: Good Job. We need to differentiate pseudo...Nakulan: Good Job. We need to differentiate pseudo secular parties, who brings religion based on the names when there is a terror attack. I agree with you in many points. Present CPIM is a party does not have any ethics and morality.Anonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-49001328768924510282008-12-27T03:01:00.000+05:302008-12-27T03:01:00.000+05:30അനോണിമി,ഇവിടെ “അനോണിമി”കൾ അധികമായി അനുഭവപ്പെട്ടില്...അനോണിമി,
ഇവിടെ “അനോണിമി”കൾ അധികമായി അനുഭവപ്പെട്ടില്ലല്ലോ. എന്തായാലും, താങ്കൾ തന്നെ “അനോണിമി”യായി വന്നതു കൊണ്ട് അങ്ങനെ വരുന്നവരുടെ ഉദ്ദേശത്തേക്കുറിച്ച് പറഞ്ഞുതരേണ്ടതില്ലല്ലോ. പേരു വെളിപ്പെടുത്താതെ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നവരെ വിലക്കാൻ ഉദ്ദേശിച്ചിട്ടില്ല. അമിതസ്വാതന്ത്ര്യമെടുത്താൽ കമന്റു ഡിലീറ്റു ചെയ്യാമല്ലോ.

qw_er_tyAnonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-34107075.post-59534784059032180062008-12-24T23:20:00.000+05:302008-12-24T23:20:00.000+05:30mone nakulaaa...sahadeva,,,ithenthaa ee blogil maa...mone nakulaaa...sahadeva,,,ithenthaa ee blogil maaathram ithra anonimikal......
mattoru anonimiAnonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-89872676876536837212008-12-04T21:38:00.000+05:302008-12-04T21:38:00.000+05:30നിത്യസാക്ഷീ, ഒരു ഓടോ:- താങ്കൾ കോഴിക്കോടിനടുത്ത് ഒര...നിത്യസാക്ഷീ, ഒരു ഓടോ:- താങ്കൾ കോഴിക്കോടിനടുത്ത് ഒരിടത്തു നിന്നാണെന്നും താങ്കളെ എനിക്കും തിരിച്ചിങ്ങോട്ടും മുൻപരിചയമുണ്ടെന്നും ഇടയ്ക്കെപ്പോഴോ തോന്നിപ്പോയി. ഒരുപക്ഷേ വെറും തോന്നലാവാം. എന്റെ തോന്നൽ സത്യമാണെങ്കിൽ മാത്രം എനിക്കൊരു മെയിൽ അയയ്ക്കുമോ? അങ്ങോട്ടു മെയിലയയ്ക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ടാണു കമന്റിടുന്നത്. ഇതു പിന്നീടു ഡീലീറ്റു ചെയ്യും.
qw_er_tyAnonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-34107075.post-81209128709259615762008-12-04T21:35:00.000+05:302008-12-04T21:35:00.000+05:30നിത്യസാക്ഷീ,താങ്കൾ പറഞ്ഞ ഓരോ വാചകത്തിനും, ചോദിച്ച ...നിത്യസാക്ഷീ,
താങ്കൾ പറഞ്ഞ ഓരോ വാചകത്തിനും, ചോദിച്ച ഓരോ ചോദ്യത്തിനും മറുപടി പറയണമെന്ന് ആഗ്രഹമുണ്ട്. ചിലതിനെങ്കിലും മറുപടി തരാൻ, സമയംകിട്ടുന്നതനുസരിച്ച്, ശ്രമിക്കാം.

ഈ പോസ്റ്റുകളിൽ, ഇടതുപക്ഷത്തിന്റെ ചില നിലപാടുകൾ എങ്ങനെ മതതീവ്രവാദത്തിനു പ്രോത്സാഹനമാകുന്നു എന്ന വിഷയമാണു ചർച്ച ചെയ്യുന്നത്. ഇവിടെ സംഘപരിവാറിനെ വിമർശിക്കുമെന്നു പ്രതീക്ഷിക്കുന്നതു തന്നെ വലിയ അബദ്ധമാണ്. സംഘപരിവാർ Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-34107075.post-6624705613474566292008-12-03T16:33:00.000+05:302008-12-03T16:33:00.000+05:30സത്യം പറയുന്നവരെയെല്ലാം എന്‍.ഡി.എഫാക്കാന് നോക്കല്‍...സത്യം പറയുന്നവരെയെല്ലാം എന്‍.ഡി.എഫാക്കാന് നോക്കല്ലേ പറഞ്ഞ സാക്ഷീ..

ചുണയുണ്ടെങ്കില്‍, സത്യം കൂടെയുണ്ടെങ്കില്‍, ആശയമെഴുതി ഫലിപ്പിക്ക്.

അല്ലാതെ എന്‍.ഡി.എഫുകാരാണേ എന്ന് കൂവിയത് കൊണ്ടൊന്നും ഒരു കാര്യവുമില്ല.

എന്‍.ഡി.എഫാകാതിരിക്കാനുള്ള വിവേകമൊക്കെയുണ്ട്.

മുസ്ലിം വര്‍ഗ്ഗീയതയും ഹിന്ദുവര്ഗ്ഗീയതയുമൊക്കെ തുല്യം തന്നെ.

എന്‍.ഡി.എഫും ആര്.എസ്.എസുമൊന്നുമല്ല നിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-34107075.post-26927325180341596082008-12-03T15:04:00.000+05:302008-12-03T15:04:00.000+05:30പ്രധിധ്വനി, നിത്യസാക്ഷി, dont, ബൈജു തുടങ്ങിയ എന്ഡ...പ്രധിധ്വനി, നിത്യസാക്ഷി, dont, ബൈജു തുടങ്ങിയ എന്ഡീഎഫുകാരുടെ വാദങ്ങള്‍ എത്ര ശക്തം, ഒരു എന്ഡീഎഫുകാരനും നിക്ഷേതിക്കാന് പറ്റില്ല.
സംഘം ഐ എസ് ഐ ബദ്ന്ദം അതു അടിച്ചിറക്കിയവര്‍ തന്നെ പിന്‍വലിച്ച വിവരം ഒന്നും ഇവര്‍ അറിയില്ല കാരണം പാക്കിസ്ഥാനില്‍ ഇറങ്ങുന്ന പത്രങ്ങളേ വായിക്കൂ.

പാവങ്ങള്‍(?) അതോ പാവമോ.. സമനില തെറ്റുമ്പോല് ഇതുപോലെ പലതും പറഞ്ഞു പോകും.Anonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-20617883660602084372008-12-03T00:43:00.000+05:302008-12-03T00:43:00.000+05:30Nithya Saakshi,You said it....! Nakulan's post st...Nithya Saakshi,

You said it....! Nakulan's post stands eclipsed by your profound, well-thought and crystal clear comment........!! Thanks.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-34107075.post-10980620060081585702008-12-02T16:18:00.001+05:302008-12-02T16:18:00.001+05:30കേരളത്തില്‍ ഒരു പാട് സ്ഫോനങ്ങള്‍ നടന്നു...നകുലന്റെ...കേരളത്തില്‍ ഒരു പാട് സ്ഫോനങ്ങള്‍ നടന്നു...

നകുലന്റെ അഭിപ്രായത്തില്‍ കേരളം മുഴുവന്‍ ഭീകരവാദികളെക്കൊണ്ട് നിറഞ്ഞു...

പരിഹാരമായി മാര്ക്സിസ്റ്റുകാരന് എന്താണാവോ ചെയ്യേണ്ടത്?

മേത്തന്മാരെ മുഴുവന്‍ പാകിസ്ഥാനിലേക്കയക്കണോ?

അതോ ഗുജറാത്തിലെ പ്പോലെ മുണ്ടു പൊക്കി നോക്കി എല്ലാത്തിനെയും കാച്ചണോ?

അതോ വംശഹത്യാസിദ്ധാന്തം ചമക്കണോ?

ഇന്ത്യയിലുംനിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-34107075.post-44760186178814818762008-12-02T16:18:00.000+05:302008-12-02T16:18:00.000+05:30കേരളത്തില്‍ നടന്ന പല സംഭവങ്ങളും നകുലനോട് വിട്ടു പോ...കേരളത്തില്‍ നടന്ന പല സംഭവങ്ങളും നകുലനോട് വിട്ടു പോയിട്ടൂണ്ട്.

ഓര്‍മ്മിപ്പിക്കുന്നില്ല.

മനപ്പൂര്‍വ്വം വിട്ടതല്ലേ? ഓര്‍മ്മിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നില്ല.നിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-34107075.post-7923525680259022602008-12-02T16:01:00.000+05:302008-12-02T16:01:00.000+05:30അനോണിച്ചേട്ടന്മാരെ, 'ധീരദേശാഭിമാനി'കളൊക്കെ (വെറും ...അനോണിച്ചേട്ടന്മാരെ,

'ധീരദേശാഭിമാനി'കളൊക്കെ (വെറും നാട്യം!! ശവപ്പെട്ടി വരെ വില്ക്കുന്നവരല്ലേ.രാജ്യത്തെ ഒറ്റുകൊടുത്ത് ഐ.എസ്.ഐയുമായി വരെ ബന്ധം പുലര്‍ത്തിയ പാര്‍ട്ടി!!) ഇങ്ങിനെ അനോണികളായി വന്നാല്‍ മറുപടിയെഴുതാന്‍ രസമില്ല.

നേരെ ചൊവ്വേ വാ.. തെറി വിളിക്കില്ലെങ്കില്‍ എത്ര വേണമെങ്കിലും എഴുതാം.

ചോദ്യം

1) ആരാണു മാലേഗാവില്‍ ചോര ചിതറിച്ചത്?

2) മദനിയെ നിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-34107075.post-6895035583543000512008-12-02T15:51:00.000+05:302008-12-02T15:51:00.000+05:30പ്രിയ നകുലാ,സത്യം പറഞ്ഞതിനു പ്രതിധ്വനിയെ ക്രൂശിക്ക...പ്രിയ നകുലാ,

സത്യം പറഞ്ഞതിനു പ്രതിധ്വനിയെ ക്രൂശിക്കാതെ!

നകുലന് എഴുതുന്നതൊക്കെ വായിച്ചാല്‍ സംഘം ശുദ്ധ വെജിറ്റേറിയന്‍ സാംസ്കാരികസംഘമാണെന്ന് തോന്നും.

സത്യവുമായി പുലബന്ധമില്ലാത്ത ഒരു വാദമല്ലേ സത്യത്തില്‍ ഇത്?
സംഘം ഒരു ഹിന്ദുഹിസ്ബുല് മുജാഹിദീന്‍ ആണെന്നതില്‍ ഒരു സംശയവുമില്ല.

പക്ഷേ അതിനു പാവം ഹിന്ദുമതം ഒന്നും പിഴച്ചിട്ടില്ല.
ഹിന്ദുമതമാണു സംഘിന്റെ നിത്യസാക്ഷിhttps://www.blogger.com/profile/02473385715110834912noreply@blogger.comtag:blogger.com,1999:blog-34107075.post-38368395040935019142008-12-02T13:46:00.000+05:302008-12-02T13:46:00.000+05:30സഖാക്കള്‍ ബ്ലോഗി തോല്പിക്കാന് കോണ്ട്രാക്റ്റ് പണി ...സഖാക്കള്‍ ബ്ലോഗി തോല്പിക്കാന് കോണ്ട്രാക്റ്റ് പണി കൊടുത്ത വല്ലവനും ആയിരിക്കും ഈ അനോണി. അതാണ് വായിക്കാതെയൊക്കെ എന്തെങ്കിലുമൊക്കെ എഴുതുന്നത്.

എന്തായാലും പോസ്റ്റ് നന്നായി.

ജയ് ഹിന്ദ്സാക്ഷി : Saakshihttps://www.blogger.com/profile/09518872590430211616noreply@blogger.comtag:blogger.com,1999:blog-34107075.post-21624438682761670002008-12-02T02:17:00.000+05:302008-12-02T02:17:00.000+05:30ഹ ഹ, ആ അനോണി പോസ്റ്റ് വായിക്കാതെ ഊഹിച്ചു കമന്റിട്ട...ഹ ഹ, ആ അനോണി പോസ്റ്റ് വായിക്കാതെ ഊഹിച്ചു കമന്റിട്ടതാ :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-34107075.post-10585689992263834562008-12-02T00:00:00.000+05:302008-12-02T00:00:00.000+05:30dear kaanappuram, Njaan thaankalodu yojikkunnu...dear kaanappuram,
Njaan thaankalodu yojikkunnu...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-34107075.post-29487019139015123122008-12-01T16:19:00.000+05:302008-12-01T16:19:00.000+05:30ചെറ്റത്തരം കണ്ടെത്താൻ വിരുതുകാണിച്ച - തൊട്ടുമുകളിൽ...ചെറ്റത്തരം കണ്ടെത്താൻ വിരുതുകാണിച്ച - തൊട്ടുമുകളിൽ കമന്റിട്ട - അനോണീ,

രാജ്യാന്തരതീവ്രവാദി ആക്രമണം ഉണ്ടായപ്പോൾ അതിന്റെ പേരിൽ ഒരു ഡൂഗ്ഗ്ലി രാഷ്ട്രീയപ്പാർട്ടിയെ പർവ്വതീകരിച്ചു പഴിചാരുന്ന ഏതെങ്കിലും പോസ്റ്റു താങ്കൾ വായിച്ചുവോ? ഉവ്വെങ്കിൽ അതിന്റെ ലിങ്ക് ഒന്നു തരിക. ഒന്നു വായിക്കട്ടെ.

എന്തായാലും, എവിടെയെങ്കിലും വല്ല പോസ്റ്റും വായിച്ചിട്ട് ഇവിടെ വന്നു കമന്റിട്ടതും ഏതാണ്ട് Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-34107075.post-69310558182265584052008-12-01T10:47:00.000+05:302008-12-01T10:47:00.000+05:30കാണാപ്പുറം,ഇവിടെ എന്ത് അനിഷ്ഠ സംഭവം ഉണ്ടായാലും അതി...കാണാപ്പുറം,
ഇവിടെ എന്ത് അനിഷ്ഠ സംഭവം ഉണ്ടായാലും അതിന്റെ പിന്നില്‍ സംഘ പരിവാറിന്റെ കൈ കണ്ടെത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിപടിയനെങ്കില്, തന്റെ പോസ്റ്റും അനോണി ഉണ്ണാക്കന്മാരുടെ കമന്റും അത് തന്നെ അല്ലെ ചെയ്യുന്നത്. ഇവിടെ ഇത്രമാത്രം വലിയ ഒരു രാജ്യാന്തര തീവ്രവാദി ആക്രമണം രാജ്യത്ത് ഉണ്ടായപ്പോഴും അതിന്റെ പേരില്‍ ഒരു ഡൂഗ്ലി രാഷ്ട്രീയപര്ടിയെ പര്‍വതീകരിച്ച് പഴിചാരുന്ന തന്റെ ഉദ്യമം Anonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-35433314860033001622008-11-30T22:09:00.000+05:302008-11-30T22:09:00.000+05:30ശവം ചുട്ടു തീനികള്‍ ബാങ്കളൂരില് ചെന്നു ശവം മാന്താ...ശവം ചുട്ടു തീനികള്‍ ബാങ്കളൂരില് ചെന്നു ശവം മാന്താന്‍ പറ്റാതെ നാണം കെട്ട് തിരിച്ചു പോന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-64528965340481781352008-11-29T10:25:00.000+05:302008-11-29T10:25:00.000+05:30സ്വാതന്ത്ര്യം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കാണുന്ന ഒര...സ്വാതന്ത്ര്യം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കാണുന്ന ഒരു ഷണ്ഡന് അടിയറ വച്ച്, അവന്റെ കാരുണ്യത്തിനും
പ്രീതിയ്ക്കും വാക്കൈ പൊത്തി നില്ക്കുന്ന കഴുത ജനം, ചെറ്റ രാഷ്ട്രീയക്കാരനെ കക്ഷിരാഷ്ട്രീയഭേദമെന്യേ നടുറോഡില്‍ കുത്തിനു പിടിക്കുന്ന കാലത്ത് സ്ഥിതിഗതികള്‍ മാറിയേക്കാം. ജനജീവനു പുല്ലുവില കല്‍പ്പിക്കാത്ത തീവ്രവാദത്തിന്റെ തന്തയില്ലാ സന്താനങ്ങളെയും കൊലപതങ്ങളുടെ ചോരപ്പരവതാനിയിലൂടെ സിംഹാസനത്തിലേക്കു നടക്കുന്നAnonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-14117186477143217222008-11-28T21:08:00.000+05:302008-11-28T21:08:00.000+05:30ഒന്നോർത്താൽ ശരിയാണ്. മാറാട്ടെ പുനരധിവാസക്കാര്യത്ത...ഒന്നോർത്താൽ ശരിയാണ്. മാറാട്ടെ പുനരധിവാസക്കാര്യത്തിൽ ശണ്ഠ കൂടിയതും ആന്റണി ചില അപ്രിയസത്യങ്ങൾ പറയാനിടയായതും അതിന്റെ പേരിൽ അദ്ദേഹത്തിന്റെ കസേര പോയതും, ഇവിടെയെല്ലാം ലീഗിന്റെ സാന്നിദ്ധ്യമുണ്ട്. പള്ളിതുറന്നതും തറകഴുകി ചോരപ്പാടു മായ്ച്ചതുമൊക്കെയായ ആരോപണങ്ങൾ വേറെയും കിടക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-66490443644150559402008-11-28T20:59:00.000+05:302008-11-28T20:59:00.000+05:30യഥാര്‍ത്ഥത്തില്‍ ഭീകരര്‍ സകല ഭരണസംവിധാനങ്ങളിലും നു...യഥാര്‍ത്ഥത്തില്‍ ഭീകരര്‍ സകല ഭരണസംവിധാനങ്ങളിലും നുഴഞ്ഞുകയറിയിരിക്കുന്നോ എന്നു സംശയിക്കാവുന്നതാണ് ഈ സ്ഫോടനങ്ങളില്‍ കാണുന്ന തയ്യാറെടുപ്പും വ്യാപ്തിയും മറ്റും കാണുമ്പോള്‍ തോന്നുന്നത്. ഇതിലെല്ലാം മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ പങ്ക് ഉണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. കാരണം ഇതാദ്യമായാണ് അവര്‍ക്ക് കേന്ദ്രഭരണത്തില്‍ നിര്‍ണായകമായ പങ്ക് കിട്ടുന്നത്. മുഹമ്മദ് കോയ സായ്വിന്റെ മുസ്ലിം ലീഗല്ല ഇന്നത്തെ മുസ്ലിം Anonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-16882971932697045542008-11-28T14:52:00.000+05:302008-11-28T14:52:00.000+05:30കശ്മീരിലെ മതമില്ലാത്ത മലയാളിഭീകരന്മാരിൽ മരിക്കാതെ ...കശ്മീരിലെ മതമില്ലാത്ത മലയാളിഭീകരന്മാരിൽ മരിക്കാതെ രക്ഷപെട്ട് ഇപ്പോൾ പിടിയിലായ ജബ്ബാർ പണ്ട് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പി.ഡി.പി.യുടെ സ്ഥാനാർത്ഥിയായിരുന്നുവെന്നു പറയുന്നു. (വരുന്ന തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിർത്തിയാൽ സി.പി.എം. പിന്തുണച്ചേക്കും) എം. എ. ബേബി ഈയിടെയും പി.ഡി.പി.യുടെ പരിപാടിയിൽ പങ്കെടുത്തെന്നും കേൾക്കുന്നു. ഇന്നത്തെ ദേശാഭിമാനി എഡിറ്റോറിയലും വായിക്കേണ്ടതു തന്നെ. മുംബൈയിൽ Anonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-49700766620044504922008-11-28T14:37:00.000+05:302008-11-28T14:37:00.000+05:30ഭീകരനോടൊപ്പം ആഭ്യന്തര മന്ത്രിയും മദനിയും ഒരേ വേദിയ...ഭീകരനോടൊപ്പം ആഭ്യന്തര മന്ത്രിയും മദനിയും ഒരേ വേദിയില്‍ - ഇന്ത്യാവിഷനില്‍ വാര്‍ത്ത - കമ്മ്യൂണിസ്റ്റുകാര്‍ കണ്ട് ആസ്വദിക്കൂ... നമ്മുടെ ഒരു ന്വൂനപക്ഷ സംരക്ഷണമേ... വാഹ് വാഹ്Anonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-7711067715485398392008-11-28T14:08:00.000+05:302008-11-28T14:08:00.000+05:30[വിശദാംശത്തിനു ഈ വരികള്‍ നോക്കൂ-കമന്റുകളും വാല്യുബ...[വിശദാംശത്തിനു ഈ വരികള്‍ നോക്കൂ-കമന്റുകളും വാല്യുബിള്‍ ആണ്]

ഹാ ഇനി നാളെ കേള്‍ക്കാം

“പാര്‍ലമെന്റ് അറ്റാക്ക് പോലെ മുംബൈ ആക്രമണത്തിനു പിന്നിലും ബീഹാറില്‍ നിന്നുള്ള സംഘപരിവാറുകാരായിരുന്നു എന്ന് ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ക്കറിയാം”

“അതിനെ പറ്റി പഠിച്ച ഡല്‍ഹി അഹങ്കാരി...https://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-34107075.post-75626336618269364082008-11-28T13:12:00.000+05:302008-11-28T13:12:00.000+05:30യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന പോലെ എല്ലാവരും ഇരിക്കു...യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന പോലെ എല്ലാവരും ഇരിക്കും. വെറുതെ സംഘപരിവാർ എന്നൊക്കെ നുണ പറഞ്ഞ് സമയം കളയും. എത്ര അനുഭവിച്ചാലും ഇവരൊന്നും പഠിക്കില്ല. ആർക്കു വേണ്ടിയാണ് ഇതൊക്കെ എന്നതാണ്. ഇനിയിപ്പോൾ ചുവന്ന ചരടിന്റെ പിന്നാലെ പോകുമായിരിക്കും. കഷ്ടം. ആരെങ്കിലും സ്വന്തം വീടിനു തീയിട്ടാലും അവനവന്റെ സഹോദരന്മാരെ പഴിക്കാനും തീയിട്ടവനെ സഹായിക്കാനും നിൽക്കുന്നവരേക്കുറിച്ച് എന്തു പറയാൻ. വീടു വെട്ടിപ്പൊളിച്ച Anonymousnoreply@blogger.com