tag:blogger.com,1999:blog-34107075.post1531919902677726205..comments2024-03-15T12:43:14.733+05:30Comments on കൂസിസം തുറന്നു കാട്ടപ്പെടുന്നു: ‘മയ’മില്ലാത്ത ധീരൻ - ഒരു ബദൽ പാഠപുസ്തകം – സാമ്രാജ്യത്വസമക്ഷം!Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger24125tag:blogger.com,1999:blog-34107075.post-37072227790971269742008-08-20T19:37:00.000+05:302008-08-20T19:37:00.000+05:30ബദല്‍ പാഠപുസ്തകം ഇഷ്ടപ്പെട്ടു.ലിങ്കുന്നുബദല് പാഠപുസ്തകം ഇഷ്ടപ്പെട്ടു.

ലിങ്കുന്നുRaji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-34107075.post-45200186300981188342008-07-19T03:22:00.000+05:302008-07-19T03:22:00.000+05:30പ്രിയ ഉണ്ണിപ്പിള്ളേ..ഡോളറിനുവേണ്ടി കമ്യൂണിസ്റ്റ് പ...പ്രിയ ഉണ്ണിപ്പിള്ളേ..

ഡോളറിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയേയോ സഖാക്കന്മാരെയോ ഇകഴ്ത്തുകവഴി പ്രത്യയശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ഇന്ത്യക്ക് ഒരു ഭീഷണി താങ്കള്‍ ഉണ്ടാക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു സംസ്ഥാനങ്ങളിലെങ്കിലും എം.എല്‍.ഏ.മാരുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ ഒറ്റിക്കൊടുക്കുകവഴി അവര്‍ പണ്ട് ബ്രിട്ടീഷുകാര്‍ക്ക് ചെയ്തതുപോലൊരു സേവനമാണ് താങ്കള്‍ ചെയ്തിരിക്കുന്നത്.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-34107075.post-48156908932459361772008-07-15T14:23:00.000+05:302008-07-15T14:23:00.000+05:30Densil Antony,ഈ പോസ്റ്റിൽ പാഠപുസ്തകത്തേപ്പറ്റിയുള്...Densil Antony,

ഈ പോസ്റ്റിൽ പാഠപുസ്തകത്തേപ്പറ്റിയുള്ള അവലോകനമാണു നടത്തിയിരിക്കുന്നത് എന്നത് താങ്കളുടെ തെറ്റിദ്ധാരണ മാത്രമായിരുന്നു. പുസ്തകത്തേപ്പറ്റി എനിക്കു പറയാനുള്ളതു പറഞ്ഞിരിക്കുന്നത് ദാ ഇവിടെയാണ്.

ചുവന്ന പാഠപുസ്തകത്തേപ്പറ്റി പച്ചയ്ക്കു ചിലതു പറഞ്ഞാൽ...Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-34107075.post-68851215820191544812008-07-14T19:55:00.000+05:302008-07-14T19:55:00.000+05:30ഗംഭീരമായി എഴുതിയിരിക്കുന്നു നകുലേട്ടാ...അഭിനന്ദനങ്...ഗംഭീരമായി എഴുതിയിരിക്കുന്നു നകുലേട്ടാ...
അഭിനന്ദനങ്ങള്‍......

കുട്ടികളെ, പേരില്‍ നിന്നു മതത്തെ അനുമാനം ചെയ്തു എടുക്കാന്‍ പഠിപ്പിച്ച്, ഭാരത മണ്ണിനെ മണ്ണിനെ വെട്ടി മുറിക്കാന്‍ കൂട്ട് നിന്ന ഒരു പ്രധാന മന്ത്രിയുടെ ജല്പനങ്ങളും പഠിപ്പിച്ച് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന 'മഹത്തായ' സാമുദായിക പരിവര്‍ത്തനം എന്താണെന്ന് മനസ്സിലാകുന്നതെയില്ല......

ആ പുസ്തക ഭാഗത്തോട് യോജിക്കാന്നിരഞ്ജന്https://www.blogger.com/profile/03926893591995778365noreply@blogger.comtag:blogger.com,1999:blog-34107075.post-4333952754035151952008-07-11T21:44:00.000+05:302008-07-11T21:44:00.000+05:30നിലിന്റെ മറുപടിയില്‍ നിന്നും തന്നെ അദ്ദേഹത്തിന്റെ ...നിലിന്റെ മറുപടിയില്‍ നിന്നും തന്നെ അദ്ദേഹത്തിന്റെ പക്വത ഇല്ലായ്മയ്യും മറ്റും ബോധ്യപ്പെടുന്നു...

ഒന്നു പറഞ്ഞോട്ടെ സഖാവേ...

ഞാന്‍ പാര്‍ട്ടി ക്ലാസുകളില്‍ പോയിരുന്ന ഒരു വ്യക്തിയാണ്.

കമ്യൂണിസം എന്നത് ഒരിക്കലും ലോക്ത്തില് , കമ്യൂണിസ്സ്റ്റു രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും നടപ്പായിട്ട്റ്റില്ലാത്തതും നടപ്പാക്കാന്‍ കഴിയാത്തതുമായ ആശയമാണ്...അവിടെ മുതലാളി സ്റ്റേറ്റ് (ആതായത് അഹങ്കാരി...https://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-34107075.post-11604190516920859932008-07-11T15:21:00.000+05:302008-07-11T15:21:00.000+05:30Thoroughly enjoyable post Nakulanji !Keep up the g...Thoroughly enjoyable post Nakulanji !Keep up the good work...Anonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-40718815752533890232008-07-11T05:08:00.000+05:302008-07-11T05:08:00.000+05:30It is a very thought provoking and humorous blog. ...It is a very thought provoking and humorous blog. I should say, Excellent work. Congrats Ji...take care. Jai HindRahul Easwarhttps://www.blogger.com/profile/05338854297555270539noreply@blogger.comtag:blogger.com,1999:blog-34107075.post-19058866296116582212008-07-11T00:33:00.000+05:302008-07-11T00:33:00.000+05:30Anthonicha,Adhyam sensless ente correct spelling t...Anthonicha,

Adhyam sensless ente correct spelling type cheyyan padikkuka enittu bakiyullavare vimarshikkan erangukka...

Swantham kannile karad eduthittu pore mattulavante kannile kol edukkan pokan..

achayan mare direct or indirectly paranjal achayan markku kollum...

take it easy...Anonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-6482209234816737432008-07-10T23:35:00.000+05:302008-07-10T23:35:00.000+05:30Ithra potta oru ezhuthu (sensless and idiotic) ee ...Ithra potta oru ezhuthu (sensless and idiotic) ee pusthakathekkurichu ithuvare kandilla. vivaravum, vivekavum illenkil mindaathirunnukoode

Densil AntonyAnonymousnoreply@blogger.comtag:blogger.com,1999:blog-34107075.post-17951387857276714872008-07-10T14:37:00.000+05:302008-07-10T14:37:00.000+05:30ശ്രീ ശൂന്യം,പാഠപുസ്തകം എന്തുകൊണ്ടൊക്കെയാണ് എതിർക്...ശ്രീ ശൂന്യം,

പാഠപുസ്തകം എന്തുകൊണ്ടൊക്കെയാണ് എതിർക്കപ്പെടുന്നത് എന്നതേപ്പറ്റി താങ്കൾക്കു വ്യക്തമായ ധാരണയില്ലെന്നു തോന്നുന്നു. ഇടതുപക്ഷചിന്താഗതിയുള്ളവർക്ക് അതു പെട്ടെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടു തന്നെയാണെന്നു ഞാനും സമ്മതിക്കുന്നു.

അതേപ്പറ്റി ഇവിടെയൊരു ചർച്ചയിൽ എനിക്കു താത്പര്യമില്ല. സമയം കിട്ടിയാൽ മറ്റെവിടെയെങ്കിലും എഴുതാം. പാഠപുസ്തകവിരുദ്ധസമരത്തിനു പിന്നിലും Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-34107075.post-65390387017782643952008-07-10T12:09:00.000+05:302008-07-10T12:09:00.000+05:30oru kaaryam paranju kolletta kootukara....badhal e...oru kaaryam paranju kolletta kootukara....

badhal enna asayam valare nallath uthanne..

pashe ella edathu pasha asayangaleyum ethirkuka enna oru bhudhijeevi line undallo.. athu vendum oru mooonnnam kannillode kanendi irikunnu...

swatham establish mentano atho sammooohathinte munnottu pokano veluthu enna chodyam ivide uyarnnu varunnu,....

edathu pashathe TheNilhttps://www.blogger.com/profile/15144103754049344573noreply@blogger.comtag:blogger.com,1999:blog-34107075.post-66399135585644975752008-07-09T13:48:00.000+05:302008-07-09T13:48:00.000+05:30Hariom NakulanjiVery good work.Ofcourse leftists d...Hariom Nakulanji
Very good work.Ofcourse leftists drakulas will be astonished if they read contents,articles and comments on this blog.It is high time to wipe out communists from India and let the real democracy prevail over the authoritarian and dogmatic ideologies and proponents of slain ideology.Unknownhttps://www.blogger.com/profile/10580722499854080656noreply@blogger.comtag:blogger.com,1999:blog-34107075.post-6290524059060783802008-07-09T11:05:00.000+05:302008-07-09T11:05:00.000+05:30കാപ്പിലാൻ,‘കൊഴിഞ്ഞുപോ‘ക്കിനേപ്പറ്റിയുള്ള താങ്കളുടെ...കാപ്പിലാൻ,
‘കൊഴിഞ്ഞുപോ‘ക്കിനേപ്പറ്റിയുള്ള താങ്കളുടെ ഉത്തരം ശ്രദ്ധയിൽപ്പെട്ടു. അവിടെ സാമ്രാജ്യത്വമൂലധനശക്തികളുടെ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ചിരിക്കുന്നതിൽ നിന്ന് തങ്കളുടെ പ്രത്യയശാസ്ത്രനിലപാടുകളുടെ പ്രേരണാസ്രോതസ്സ് വെളിപ്പെടുന്നുണ്ട്. തുടർന്ന് മാർക്കിന്റെ കാര്യം പറഞ്ഞപ്പോൾ താങ്കൾ ഏകവചനം ഉപയോഗിച്ചതു ബോധപൂർവ്വമാണെന്ന് ഈ കമ്മിറ്റി സംശയിക്കുന്നു. ‘മാർക്സ്‘ എന്നു പറയേണ്ടതിനു പകരം ‘മാർക്ക്‘ Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-34107075.post-35552470600517014412008-07-09T04:10:00.000+05:302008-07-09T04:10:00.000+05:30It was great and fantastic Nakulan... hahaha eniyu...It was great and fantastic Nakulan... hahaha eniyum etharaam articles prathikshikkunnu..

KOdiyeriyude oru kozhinjupokku..hahahahahaha suuuuuper.....
Misravivaham is all about marriages between Hindu- Muslim or Hindu- Christain! Muslim-Christain Misravivham is unheard in Kerala though their population nearly 50 percent of the total population!. Nealy 90 percent of Misravivham cases , Sakthihttps://www.blogger.com/profile/11845595581076622600noreply@blogger.comtag:blogger.com,1999:blog-34107075.post-71184579855962862852008-07-09T00:21:00.000+05:302008-07-09T00:21:00.000+05:30അയ്യോ...!!! കാപ്പിലാൻ ജീ, എന്റെ തല കണ്ടിട്ടാണീ കമന...അയ്യോ...!!! കാപ്പിലാൻ ജീ, എന്റെ തല കണ്ടിട്ടാണീ കമന്റിട്ടതെങ്കിൽ ഞാനല്ല ഇതിന്റെ സ്രഷ്ടാവ്! നകുലൻ ജീ യാ!! ഹ..ഹ..ഹ.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-34107075.post-30947419545778341172008-07-08T18:28:00.000+05:302008-07-08T18:28:00.000+05:30ബദല്‍ പാഠ പുസ്തകം നന്നായി .ഇങ്ങനെ പൊള്ളയായ വസ്തുതക...ബദല്‍ പാഠ പുസ്തകം നന്നായി .ഇങ്ങനെ പൊള്ളയായ വസ്തുതകളെ തുറന്നു കാട്ടുന്ന ലേഖനങ്ങള്‍ ഇനിയും പിറക്കട്ടെ .മുടിയില്‍ നല്ല എണ്ണ തേച്ചാല്‍ ഈ കൊഴിഞ്ഞു പോക്കല്‍ ഒരളവു വരെ പരിഹരിക്കാന്‍ സാധിക്കും എന്നാണ് അമേരിക്കയിലെ പുതിയ കണ്ടുപിടുത്തം .അതിനു ദാത്രി ഹെര്‍ബല്‍ ഓയില്‍ ഉപയോഗിക്കുക .ആദ്യത്തെ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്കി .ഇനി മാര്‍ക്ക് പറയണം :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-34107075.post-2147339070885005592008-07-08T17:58:00.000+05:302008-07-08T17:58:00.000+05:30കൊള്ളാം, നന്നായിട്ടുണ്ട് ബദല്‍ പുസ്തകം വെരി ഗുഡ്കൊള്ളാം, നന്നായിട്ടുണ്ട് ബദല്‍ പുസ്തകം
വെരി ഗുഡ്Suhruthhttps://www.blogger.com/profile/00704658803756042389noreply@blogger.comtag:blogger.com,1999:blog-34107075.post-66201437807865168592008-07-08T10:47:00.000+05:302008-07-08T10:47:00.000+05:30എംറ്റെ ഉണ്ണിപ്പിള്ളെ!.സമ്മതിച്ചിരിക്കുന്നു. ഗുഡ് വ...എംറ്റെ ഉണ്ണിപ്പിള്ളെ!.
സമ്മതിച്ചിരിക്കുന്നു. ഗുഡ് വർക്ക്!!നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-34107075.post-3834500726782261822008-07-08T10:33:00.000+05:302008-07-08T10:33:00.000+05:30വാ വാഹ് അടിപൊളിഇതിനെതിരേ പ്രതികരണ സഖാക്കള്‍ ഇളകി ...വാ വാഹ് അടിപൊളി

ഇതിനെതിരേ പ്രതികരണ സഖാക്കള്‍ ഇളകി വരുന്നതും കാത്തിരുന്നോളൂശ്രീരാജ് കെ. മേലൂര്‍https://www.blogger.com/profile/13709492937449926719noreply@blogger.comtag:blogger.com,1999:blog-34107075.post-63382354373938605782008-07-08T09:40:00.000+05:302008-07-08T09:40:00.000+05:30ബദല്‍ പാഠപുസ്തകം കൊള്ളാം. പ്രതിഷേധക്കാരൊക്കെ 'മതമി...ബദല്‍ പാഠപുസ്തകം കൊള്ളാം. പ്രതിഷേധക്കാരൊക്കെ 'മതമില്ലാത്ത ജീവന്' എന്ന ഒരൊറ്റ പാഠത്തിനെതിരെയാണെന്നാണ് പ്രചാരണം.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-34107075.post-9194287671164828362008-07-07T19:46:00.000+05:302008-07-07T19:46:00.000+05:30ബദല്‍ പാഠപുസ്തകം കൊള്ളാല്ലോ.ബദല്‍ പാഠപുസ്തകം കൊള്ളാല്ലോ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-34107075.post-49053934398254789682008-07-07T19:06:00.000+05:302008-07-07T19:06:00.000+05:30അറുബോറായിരിക്കുന്നു.അറുബോറായിരിക്കുന്നു.Soha Shameelhttps://www.blogger.com/profile/07504397459632666352noreply@blogger.comtag:blogger.com,1999:blog-34107075.post-85897080635343609202008-07-07T16:16:00.000+05:302008-07-07T16:16:00.000+05:30നകുലാ...ഏതായാലും ബദല്‍ പുസ്തകം കലക്കി...നകുലാ...ഏതായാലും ബദല്‍ പുസ്തകം കലക്കി...പ്രവീണ്‍ ചമ്പക്കരhttps://www.blogger.com/profile/02987513891229850250noreply@blogger.comtag:blogger.com,1999:blog-34107075.post-18514026302586551602008-07-07T14:00:00.000+05:302008-07-07T14:00:00.000+05:30പാഠപുസ്തകത്തിനെതിരെയുള്ള പ്രതിഷേധസമരങ്ങൾ സ്പോൺസർ ച...പാഠപുസ്തകത്തിനെതിരെയുള്ള പ്രതിഷേധസമരങ്ങൾ സ്പോൺസർ ചെയ്യുന്നതും അമേരിക്കയാണെന്ന സത്യം മുതിർന്നവർ പറഞ്ഞുകൊടുക്കുന്നതു വരെ ഉണ്ണിപ്പിള്ള പിടിച്ചുനിന്നു. അതുകഴിഞ്ഞിട്ടും പ്രതികരിക്കാതെ മിണ്ടാതിരിക്കണമെങ്കിൽ അത്ഭുതകരമായ ആത്മസംയമനം വേണം.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com